Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 512

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 513

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 514

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 528

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 529

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 530

MLM വിജയം തീരുമാനിക്കുന്ന ഘടകങ്ങൾ – ഭാഗം 2

ഭാഗം 1 ൽ ആദ്യത്തെ internal factor ആയ character നെക്കുറിച്ചു പറഞ്ഞു കഴിഞ്ഞു. മാറ്റാൻ ഏറെ പ്രയാസമുള്ള ഒരു Area ആയതിനാൽ ഒരു പരിധിയിൽ കൂടുതൽ അതിനെ മാറ്റാൻ ബുദ്ധിമുട്ടാണ്. ആളുകളുടെ character  മാറ്റാൻ ശ്രമിക്കാതെ, നിങ്ങൾക്ക് ഇണങ്ങുന്ന character ഉള്ളവരെ കണ്ടെത്തുന്നതാണ് ഉത്തമം.പക്ഷെ, ഇനിയുള്ള 3 കാര്യങ്ങൾ ശ്രമിച്ചാൽ എല്ലാവർക്കും വഴങ്ങും. Expert ആകുന്നവർ character ന്റെ തുളകളെ ഒരു പരിധി വരെ, MLM business ൽ  മൂടുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. Internal factors 2. Competency ( വൈദഗ്ധ്യം ) “ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്”എന്ന ചൊല്ല് വളരെ പ്രധാനമാണ്.
Practice വഴി 4 basics ൽ ഏതൊരാൾക്കും മിടുക്കനാകാൻ കഴിയും.എന്താണ് 4 basics?
1. List building
2. Invitation
3. Presentation
4. Follow up.
ഈ നാലിലും ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ Youtube ൽ കയറി എന്റെ Training videos കാണുക.videos മാത്രം കണ്ടതു കൊണ്ടോ അത് Forward ചെയ്തതു കൊണ്ടോ ഒന്നും സംഭവിക്കില്ല. പരിശീലിക്കണം എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.ഇത് മനസ്സിലാക്കിത്തരാൻ സദ്ഗുരുവിന്റെ ഒരു video അയക്കുന്നു.Menu വായിച്ചാൽ ശരീരത്തിൽ പോഷകങ്ങൾ ലഭിക്കില്ല എന്ന കാര്യം അതിൽ രസകരമായി അദ്ദേഹം പറയുന്നുണ്ട്.പരിശീലിക്കാത്ത ഒന്നിലും ആരും വിദഗ്ധരാകില്ല.Professional ഉം ആകില്ല. ആ മേഖലയിൽ നിന്ന് പണവും ഉണ്ടാക്കില്ല. നിത്യാഭ്യാസി ആനയെ എടുക്കും എന്ന പഴഞ്ചൊല്ലിൽ പതിരില്ല.

🙏

.

Leave a Comment

Your email address will not be published. Required fields are marked *