Showing 14 Result(s)

Business, Networking, Leadership

1. MLM business ൽ വിജയിക്കാൻ നിലനിൽപ്പുള്ള, കെട്ടുറപ്പുള്ള ഒരു System ഉണ്ടാകുകയും അത് നടത്തിയെടുക്കുകയും വേണം. ആ system, സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തികളെ ചുറ്റിപ്പറ്റി സൃഷ്ടിച്ചെടുക്കണം. Modicare ന്റെ ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപയോഗിക്കുന്നവർക്കെല്ലാം നല്ല അഭിപ്രായം ആണ്. ശരിയല്ലേ?സ്ഥിരമായി ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന കുറച്ചു പേരെ സൃഷ്ടിച്ചു നിലനിർത്തുന്നതാണ് Modicare നെറ്റ്‌വർക്കിന്റെ മർമ്മം.എന്താണ് invisible ആയ  ഒരു network ന്റെ മൂല്യം എന്ന ബോധവൽക്കരണം കൂടി കൃത്യമായി പകർന്നാൽ സ്ഥിരമായി വാങ്ങുന്നവർ അത് ഒരു ഉത്തരവാദിത്ത ബോധത്തോടെ …

ഈ രണ്ട് ഉപദേശങ്ങളിൽ ഏത് ഉപദേശമാണ് നിങ്ങളെ സ്വാധീനിക്കുന്നത്?

ഉത്തരം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.ഉപദേശം 1. Fake it till you make it ഉണ്ടാക്കുന്നതു വരെ ഉണ്ടെന്നു അഭിനയിക്കുക.ഉപദേശം 2. Make it so that you dont have to Fake it ഉണ്ടാക്കുന്നവർക്ക് അഭിനയിക്കേണ്ടി വരില്ല.ഈ ആഴ്ചത്തെ വിഷയം: Leadership ഉം communication ഉം ജീവിത വിജയവും Leadership ഉംcommunication ഉം മെച്ചപ്പെട്ടാലേ ജീവിതം മെച്ചപ്പെടൂ,ജീവിത നിലവാരം മെച്ചപ്പെടൂ. നിലനിർത്താനും കഴിയൂ.വേറെ വഴിയില്ല.ഇത് school ലും കോളേജിലും വീട്ടിലും നാട്ടിലും ജോലി സ്ഥലത്തും പഠിക്കാൻ …

List Building Process – Newlife Commune💐

MLM business ൽ List ഇടൽ ആണ് ആദ്യം ചെയ്യേണ്ടത്. ഏറ്റവും പ്രധാനമാണ് ഇത്. Step1 ആദ്യമായി നിങ്ങളുടെ പേര് അറിയുന്ന 100 പേരുടെ List തയ്യാറാക്കുക. തയ്യാറാക്കുമ്പോൾ നിങ്ങൾ അയാൾക്ക് ഇതു പറ്റുമോ എന്ന് ചിന്തിക്കാൻ മെനക്കെടരുത്. List തയ്യാറാക്കാൻ പറഞ്ഞാൽ List മാത്രം തയ്യാറാക്കുക. List എഴുതേണ്ടത് സാമാന്യം നല്ല നിലവാരമുള്ള ഒരു 200 പേജിന്റെ നീളമുള്ള വരയിട്ട ബുക്കിലാണ്. ആദ്യം അറിയുന്നവരുടെ എല്ലാ പേരുകളും ആദ്യത്തെ 4 പേജിൽ എഴുതി വയ്ക്കുക. LOGICഎഴുതുമ്പോൾ …

ജീവിത വിജയത്തിന്റെ ഏക അടിസ്ഥാനം എന്താണ്?🏆

Action based on Goal setting🎯Goals ഇല്ലാത്തവർക്ക്, ലക്ഷ്യങ്ങളില്ലാത്തവർക്ക് കഴിഞ്ഞു കൂടലിനുമപ്പുറം എവിടെയും എത്താൻ കഴിയില്ല. എഴുതി വച്ച ലക്ഷ്യങ്ങൾ ഉള്ളവർ വെറും 3% മാത്രമാണ്. ഈ ഗ്രൂപ്പിലും എഴുതി വച്ച ലക്ഷ്യങ്ങൾ ഉള്ളവർ വെറും 3% മാത്രമേ കാണൂ. ലക്ഷ്യം സമയ ബന്ധിതമാണ്. Goal is time bound.  97% വുക്തികളും  വെറും സമയബന്ധിതമല്ലാത്ത  ആഗ്രഹങ്ങൾ മാത്രം കൊണ്ടു നടക്കുന്നവരാണ്.നിങ്ങൾക്ക് എന്താണ് വേണ്ടത്? എന്താണ് ആയിത്തീരേണ്ടത്? എന്ന ചോദ്യങ്ങൾ എപ്പോഴാണ് വേണ്ടത്? എന്ന ചോദ്യവുമായി Connect ചെയ്ത് …