തത്ത്വം കേന്ദ്രീകരിച്ചുള്ള നേതൃത്വം

ശീലങ്ങളിൽ ഫലങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ് എന്റെ അനുഭവം.അറിവ്, മനോഭാവം, നൈപുണ്യം എന്നീ മൂന്ന് ഘടകങ്ങൾ സമ്മിശ്രമായി അടങ്ങിയതാണ്  ശീലങ്ങൾ. പാരമ്പര്യമായി ലഭിക്കുന്നതിനേക്കാൾ ഈ മൂന്ന് ഘടകങ്ങളും പഠിച്ചെടുക്കുന്നതാണ് എന്നതിനാൽ, നമ്മുടെ ശീലങ്ങൾ നമ്മുടെ ജന്മ സ്വഭാവമല്ല,രണ്ടാമത്തെ സ്വഭാവമാണ്.അതിനാൽ, നമുക്ക് നമ്മുടെ ശീലങ്ങൾ സൃഷ്ടിക്കാനോ തകർക്കാനോ കഴിയും.  ഫലപ്രാപ്തിയുടെ ശീലങ്ങൾ‌ പഠിക്കാൻ‌ കഴിയും, കൂടാതെ ഫലപ്രദമല്ലാത്ത ശീലങ്ങൾ‌ ഉപേക്ഷിക്കാനും കഴിയും.  നിങ്ങളുടെ നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ബിസിനസ്സിൽ യഥാർത്ഥത്തിൽ ഫലപ്രദമാകാൻ, ഫലപ്രദമായ വ്യക്തിഗത മാനേജുമെന്റിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള, ഒരു പുതിയ …

Principle centred leadership

My experience has taught me that effectiveness is summed in the habits.. Habits are patterns of behavior composed of three overlapping components: knowledge, attitude, and skill. Because these three components are learned rather than inherited, our habits constitute our second nature, not our first. Thus we can make or break our habits. Habits of effectiveness …

30 second audio

ഈ 30 second audio യിലെ എന്റെ അക്ഷരങ്ങൾ നിങ്ങൾ എഴുതിയെടുത്ത് കയ്യിൽ ആ കടലാസ് പിടിച്ച് അത് നോക്കി  നിങ്ങളുടെ സ്വാഭാവിക രീതിയിലും Tone ലും Phone ലൂടെ സംസാരിക്കുക. കൂടുതൽ പറയാനുള്ള ആഗ്രഹമുണ്ടാകും. നിയന്ത്രിക്കുക. ആദ്യം  വട്ടത്തിൽ ചാടിപ്പഠിക്കുക. നിങ്ങളുടെ ടീം അംഗങ്ങളെയും ഇത് മാത്രം പരിശീലിപ്പിക്കുക. വിജയിക്കും.ഇല്ലെങ്കിൽ മറ്റൊരാൾക്കും Duplicate ചെയ്യാൻ പറ്റാത്ത കുറെ കാര്യങ്ങൾ Phone ൽ വിളമ്പി Throat pain ഉം ആയി 2 ദിവസം കഴിഞ്ഞ് വച്ച് അവസാനിപ്പിക്കേണ്ടി …

ഇനി ഉള്ള കാലഘട്ടത്തിൽ MLM ചെയ്യാൻ Technology ഫലപ്രദമായി ഉപയോഗിക്കുക

ഇനി ഉള്ള കാലഘട്ടത്തിൽ MLM ചെയ്യാൻ Technology ഫലപ്രദമായി ഉപയോഗിക്കുക.ഈയൊരു യുഗത്തിൽ ഏറ്റവും അനുയോജ്യം ടെക്നോളജി ഉപയോഗിച്ച് വർക്ക് ചെയ്യുന്നതാണ്. Business ന് സ്പീഡ് കിട്ടാനും അതുപോലെതന്നെ കൂടുതൽ ഫലപ്രദമായ രീതിയിൽ ആളുകളിലേക്ക്  പ്രെസൻറ്റേഷൻ എത്തിക്കാനും ടെക്നോളജി ഉപയോഗിക്കുന്നതാണ് അഭികാമ്യം.ടെക്നോളജി ഇന്ന്  cheap ഉം  ആണ്, Fast ഉം ആണ്.ഏത് സാധാരണക്കാരനും അത് ഉപയോഗിക്കാനും കഴിയും. ഒരു  Mobile Phone ഉണ്ടെങ്കിൽ പോലും ഒരു സാധാരണ വ്യക്തി, MLM business ൽ , satelite നെപ്പോലെ powerful …

വിനോദ് സാറിന് ആകുലതകളൊന്നും ഇല്ലാതെ പാട്ടു പാടിയിരിക്കാൻ എങ്ങിനെ കഴിയുന്നു ? ഈ close down ന് ശേഷം ?

വിനോദ് സാറിന് ആകുലതകളൊന്നും ഇല്ലാതെ പാട്ടു പാടിയിരിക്കാൻ എങ്ങിനെ കഴിയുന്നു ? ഈ  close down ന് ശേഷം ?കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് ലഭിച്ച ധാരാളം സന്ദേശങ്ങൾ ഇതായിരുന്നു. എനിക്കോ എന്റെ business നോ കൊറോണ ബാധിച്ചിട്ടില്ല എന്നതാണ് ഉത്തരം. തെളിവിനായി Feb, March business ന്റെ Photosഉം  post ചെയ്യുന്നു. പ്രിയപ്പെട്ടവരേ,നെറ്റ്‌വർക്ക് മാർക്കറ്റിങ്ങ് സംരഭകരായ നിങ്ങൾ ചില കാര്യങ്ങൾ മനസ്സിലാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.1.ഈ close down കഴിഞ്ഞാലും ഇനി ലോകം പഴയ പോലെ ആയിരിക്കില്ല.പ്രതിരോധ vaccine …

Binary കമ്പനികളുടെ പൊതുവെ കണ്ടിരിക്കുന്ന പ്രശ്നങ്ങൾ

Problem1.ദിവസേനയും ആഴ്ചയും ലഭിക്കുന്നതും , ഇടതും വലതും പോയാൽ മതി എന്നുള്ളതും, ബൈനറിയുടെ ആകർഷണം ആയാണ് project ചെയ്യുന്നത്. പക്ഷെ സത്യം എന്താണ്? രണ്ട് organizations. Left and right. നന്നായി പോകുന്ന leg ലെ business ൽ നിന്ന് ഒരു നയാ പൈസ കിട്ടില്ല. “ദുർബ്ബല leg” Match ചെയ്യുന്നതിന്റെ പരമാവധി  8% ആണ് binary യുടെ yield. ഒരു മാസം ടീമിൽ നടക്കുന്ന (left+right)  business ന്റെ എത്ര ശതമാനം എന്ന് പരിശോധിച്ചാൽ 1% …

MLM Business ൽ വിജയിക്കണം.എന്തു ചെയ്യണം?

ഈ ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. ചില പ്രധാനപ്പെട്ട കാര്യങ്ങൾ പലരും ശ്രദ്ധിക്കാറില്ല. ചിലത് ഞാൻ ഇവിടെ post ചെയ്യുന്നു.എന്തു ചെയ്യണം എന്നറിയുന്നതിനു മുമ്പ് , എന്താണ് MLM business എന്നതിനെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് എന്ന് പുനരവലോകനം ചെയ്യുക.1. ഇത് ഒരു business എന്ന പോലെ വലുതായി കെട്ടിപ്പടുക്കേണ്ട ഒന്നാണ്. ഒരു ജോലിയിൽ ശമ്പളത്തിനായി കയറിക്കൂടി എന്തെങ്കിലുമൊക്കെ ചെയ്തു കൂട്ടി മുപ്പത് ദിവസം കഴിഞ്ഞ് ശമ്പളം വാങ്ങുന്ന പോലെ എളുപ്പമല്ല. ഒരു ജോലിയേക്കാൾ കഠിനാധ്വാനവും സമർപ്പണവും ഏകാഗ്രതയും ഇവിടെ ആവശ്യമാണ്. …

MLM വിജയം തീരുമാനിക്കുന്ന ഘടകങ്ങൾ – ഭാഗം 2

ഭാഗം 1 ൽ ആദ്യത്തെ internal factor ആയ character നെക്കുറിച്ചു പറഞ്ഞു കഴിഞ്ഞു. മാറ്റാൻ ഏറെ പ്രയാസമുള്ള ഒരു Area ആയതിനാൽ ഒരു പരിധിയിൽ കൂടുതൽ അതിനെ മാറ്റാൻ ബുദ്ധിമുട്ടാണ്. ആളുകളുടെ character  മാറ്റാൻ ശ്രമിക്കാതെ, നിങ്ങൾക്ക് ഇണങ്ങുന്ന character ഉള്ളവരെ കണ്ടെത്തുന്നതാണ് ഉത്തമം.പക്ഷെ, ഇനിയുള്ള 3 കാര്യങ്ങൾ ശ്രമിച്ചാൽ എല്ലാവർക്കും വഴങ്ങും. Expert ആകുന്നവർ character ന്റെ തുളകളെ ഒരു പരിധി വരെ, MLM business ൽ  മൂടുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. Internal factors …

MLM വിജയം തീരുമാനിക്കുന്ന വിവിധ ഘടകങ്ങൾ

ഒരു MLM business ന്റെ വിജയം Combination of circumstances ലൂടെയാണ് സംഭവിക്കുന്നത്. ഒന്നിലധികം pieces ഒന്നിച്ചു ചേരണം.ഒരു Tank കാലിയാകാൻ ഒരു ചെറിയ ദ്വാരം എവിടെയെങ്കിലും മതി എന്നതാണ് യാഥാർത്ഥ്യം.അവനവന്റെ character, competency, leadership, Communication എന്നീ 4 internal factors ഉം തുളയില്ലാത്തതാക്കണം. അതോടൊപ്പം exteral factors ആയ Company brand,re purchase potential ഉള്ള products, Affordable Price, plan, accessibility, Product availablity,management width and depth, Number of Successful …

MLM businessൽ ഞാൻ വിജയിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണങ്ങളിൽ ചിലത് നിങ്ങളുമായി പങ്കു വയ്ക്കുന്നു.

1. നിരന്തരമായി ഞാൻ Active ആയിരുന്നു. ആണ്. ഒരു ആഴ്ച പോലും ഞാൻ വിട്ടുകളഞ്ഞിട്ടില്ല. ഒരു ദിവസം പോയാലും ഒരു ആഴ്ച കയ്യിൽ നിന്ന് പോകാൻ ഞാൻ അനുവദിച്ചിട്ടില്ല. സ്ഥിരമായി Field ൽ പ്രവർത്തിക്കുന്നതുകൊണ്ട് അനുകൂല സാഹചര്യങ്ങളും വ്യക്തികളും മുൻപിലെത്തുന്നു. ഞാൻ ജാഗരൂകനായതു കൊണ്ട് ഉടനെ തന്നെ അത് ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയുന്നു. 2. എന്റെ ടീമിലെ ആരെങ്കിലും Active അല്ലാതെ, ഇട്ടിട്ടു പോയാൽ , തളർന്നിരിക്കാതെ, അതിനെക്കാൾ നല്ല ഒരു leg start ചെയ്ത് …