MLM വിജയം തീരുമാനിക്കുന്ന ഘടകങ്ങൾ – ഭാഗം 2
ഭാഗം 1 ൽ ആദ്യത്തെ internal factor ആയ character നെക്കുറിച്ചു പറഞ്ഞു കഴിഞ്ഞു. മാറ്റാൻ ഏറെ പ്രയാസമുള്ള ഒരു Area ആയതിനാൽ ഒരു പരിധിയിൽ കൂടുതൽ അതിനെ മാറ്റാൻ ബുദ്ധിമുട്ടാണ്. ആളുകളുടെ character മാറ്റാൻ ശ്രമിക്കാതെ, നിങ്ങൾക്ക് ഇണങ്ങുന്ന character ഉള്ളവരെ കണ്ടെത്തുന്നതാണ് ഉത്തമം.പക്ഷെ, ഇനിയുള്ള 3 കാര്യങ്ങൾ ശ്രമിച്ചാൽ എല്ലാവർക്കും വഴങ്ങും. Expert ആകുന്നവർ character ന്റെ തുളകളെ ഒരു പരിധി വരെ, MLM business ൽ മൂടുന്നതിൽ വിജയിക്കുകയും ചെയ്യുന്നു. Internal factors …