Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 528

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 529

Notice: Trying to access array offset on value of type bool in /home/u183293946/domains/indianmlmguru.com/public_html/wp-content/themes/blossom-coach/inc/custom-functions.php on line 530

30 second audio

ഈ 30 second audio യിലെ എന്റെ അക്ഷരങ്ങൾ നിങ്ങൾ എഴുതിയെടുത്ത് കയ്യിൽ ആ കടലാസ് പിടിച്ച് അത് നോക്കി  നിങ്ങളുടെ സ്വാഭാവിക രീതിയിലും Tone ലും Phone ലൂടെ സംസാരിക്കുക.

കൂടുതൽ പറയാനുള്ള ആഗ്രഹമുണ്ടാകും. നിയന്ത്രിക്കുക. ആദ്യം  വട്ടത്തിൽ ചാടിപ്പഠിക്കുക. നിങ്ങളുടെ ടീം അംഗങ്ങളെയും ഇത് മാത്രം പരിശീലിപ്പിക്കുക. വിജയിക്കും.ഇല്ലെങ്കിൽ മറ്റൊരാൾക്കും Duplicate ചെയ്യാൻ പറ്റാത്ത കുറെ കാര്യങ്ങൾ Phone ൽ വിളമ്പി Throat pain ഉം ആയി 2 ദിവസം കഴിഞ്ഞ് വച്ച് അവസാനിപ്പിക്കേണ്ടി വരും. ഈ കളി മരണം വരെ കളിച്ച് പണമുണ്ടാക്കണമെങ്കിൽ പറഞ്ഞത് അനുസരിക്കുക.

100 പേരെങ്കിലും Whats app ഉള്ള സൃഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ച് Seconds കൊണ്ട്  പറയാവുന്ന ഒരു കാര്യമാണ് ഇനി ഞാൻ voice clip ഇടുന്നത്. എന്നിട്ട് ഈ 3 videos (1, 2, 4)അയച്ചു കൊടുക്കുക.Wellness video മാത്രം  പിന്നീട് അയച്ചു കൊടുക്കുക.

Leave a Comment

Your email address will not be published. Required fields are marked *